E

@@@@@@@2018 -19 വർഷത്തെ പാഠപുസ്തക ഇൻഡന്റിങ് നടത്തുവാനുള്ള സമയം ദീർഘിപ്പിച്ചു .ചുവടെ കൊടുത്ത കത്ത് കാണുക

SECTIONS

STRUCTURE OF THE OFFICE

ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടേയും സീനിയർ സൂപ്രണ്ടിന്റേയും ഉത്തരവാദിത്തങ്ങളും കടമകളും പൂർത്തീകരിക്കുന്നതിനുള്ള സഹായത്തിനായി "എ" മുതൽ "ജി" വരെയുള്ള സെക്ഷനു കളിലായി ഏഴ്‌ ക്ലാർക്കുമാരും ഒരു ടൈപ്പിസ്റ്റ്‌ ഒരു ഓഫീസ്‌ അസിസ്റ്റന്റ്‌ ഒരു എഫ്‌.ടി. എം. എന്നിങ്ങനെ 12 ജീവനകാരാണ്‌ ഈ ഓഫീസ്സിൽ ഉള്ളത്‌. ഓരോ സെക്ഷനുകളും കൈകാര്യം ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

I സെക്ഷൻ എ
1. പെൻഷനും അതുമായി ബന്ധപ്പെട്ട മറ്റ്‌ കാര്യങ്ങളും
2. ഓഫീസ്‌ എസ്റ്റാബ്ബ്ലിഷ്‌മന്റ്‌
3. വിവിധ ഇനം സ്റ്റാമ്പുകൾ
4. വിവരാവകാശ നിയമം
5. സ്റ്റേഷനറി & ഫോംസ്‌


II സെക്ഷൻ ബി
താഴെ കൊടുത്തിരിക്കുന്ന എയ്‌ ഡഡ്‌ യുപി സ്കൂളുകളുടെ എസ്റ്റാബ്ബ്ലിഷ്‌മന്റ്‌
1 AUPS C. Chempanthotty
2 AUPS DM Chedichery
3 AUPS Fathima Kudiyanmala
4 AUPS GM Nellikutty
5 AUPS KHM Kanhirakolly
6 AUPS KM Irikkur
7 AUPS Kottur
8 AUPS Niduvaloor
9 AUPS Nirmala Chempery
10 AUPS SN Padiyoor
11 AUPS St. Joseph's Arabi
12 AUPS St. Mary's Paisakary
13 AUPS St. Thomas Manikadau
14 AUPS SV Parikalam
15 AUPS Vayathur, Ulikkal
16 AUPS C. Chandanakampara
17 AUPS Charis Mattara
18 AUPS SN Chamakkal


III സെക്ഷൻ സി
1. ഗവ. സ്കൂളുകളുമായി ബന്ധപ്പെട്ട കാര്യങ്ങൾ
2. എക്സ്പെൻഡീച്ചർ സ്റ്റേറ്റ്‌മന്റ്‌
3. നവോദയ വിദ്യാലയം
4. GPF


IV. സെക്ഷൻ ഡി
1. എയ്‌ ഡഡ്‌  സ്കൂൾ പ്രോവിഡന്റ്‌ ഫണ്ട്‌
2.GIS,SLI, FBS 
3. താഴെ കൊടുത്ത എയ്ഡഡ് യുപി സ്കൂളുകളുടെ എസ്റ്റാബ്ബ്ലിഷ്‌മന്റ്‌.
1 AUPS Chengalayi
2 AUPS Kalliad
3 AUPS KKNM Eruvessi
4 AUPS Perinthalery
5 AUPS RGM Malappattam


V. സെക്ഷൻ ഇ
1. ഉച്ചഭക്ഷണ പദ്ധതി
2.പാഠപുസ്തകം.


VI. സെക്ഷൻ എഫ്‌
1. എയ്ഡഡ്‌ എൽപി സ്കൂളുകളുടെ എസ്റ്റാബ്ബ്ലിഷ്‌മന്റ്‌
2. നാഷണൽ സേവിംഗ്സ്‌



VII. സെക്ഷൻ ജി
1. സ്കോളർഷിപ്പുകൾ
2.ജനത്തീയതി, പേര്‌ എന്നിവയിലെ തെറ്റുകൾ തിരുത്തൽ
3.വയസ്സിളവ്‌
4.പൗരാവകാശ രേഖ
5. നിയമസഭാ ചോദ്യങ്ങൾ
6. പലവക