E

ഉച്ചഭക്ഷണ പദ്ധതിയുടെ ദിവസേന യുള്ള ഡാറ്റാ എൻട്രി നടത്തുന്നതിൽ വീഴ്ച്ച വരുത്തുന്നതായി മേലധികാരികൾ രേഖമൂലം അറിയിച്ചിട്ടുണ്ട് അടിയന്തിരമായും ദിവസേന യുള്ള എൻട്രി പൂർണ്ണത കൈവരിയ്ക്കാൻ എല്ലാ പ്രധാനാധ്യാപകരും അടിയന്തിര ശ്രദ്ധ പതിയേണ്ടതാണ് .

മേളകൾ



കലോത്സവം 2017 -2018 മാനുവൽ 
ഒന്ന് രണ്ട് 










************************
   ളകൾ  2013-14.   
     ***************
     2013-14 വർഷത്തെ സംസ്ഥാന ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവർത്തിപരിചയ-ഐടി മേളയിൽ 1,2,3 സ്ഥാനം നേടിയ വിദ്യാർത്ഥികളേയും അധ്യാപകരേയും 28.02.14 ന്‌ കണ്ണൂർ GVHSSൽ വെച്ച്‌ അനുമോദിക്കുന്നു. ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് DDE അറിയിക്കുന്നു.
**********
     കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 2014 ജനുവരി 6 മുതൽ 10 വരെ പയ്യന്നൂർ AKAS GVHSS ൽ വെച്ച് നടക്കുന്നു.രജിസ്ട്രേഷൻ 6.1.2014ന്‌ രാവിലെ 11 മണിക്ക് ആരംഭിക്കും.സ്റ്റേജിതര മത്സരങ്ങളും 6.1.2014ന്‌ തന്നെയാണ്‌ നടക്കുന്നത്. സ്റ്റേജിതര മത്സരങ്ങളിൽ പങ്കെടുക്കുന്നവർ ഉപജില്ലയിൽ അവർക്ക് ലഭിച്ച സർട്ടിഫിക്കറ്റും പ്രധാന അധ്യാപകന്റെ സാക്ഷ്യപത്രവും ഹാജരാക്കേണ്ടതാണ്‌. 


ജില്ലാ സ്കൂള് കലോത്സവത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്ത്ഥികളുടെ പാസ്പോര്ട്ട് സൈസ് ഫോട്ടോയുടെ  സോഫ്റ്റ്കോപ്പി 16-ം തീയതിക്കു മുമ്പായി  ghssulikkal@gmail.com  എന്ന വിലാസത്തിലേക്ക് അയക്കുകയോ   ഉളിക്കല് ഹൈസ്കൂള് ഓഫീസില് എത്തിക്കുകയോ ചെയ്യണമെന്ന് അറിയിക്കുന്നു.
  ************

 
ഇരിക്കൂർ ഉപജില്ലാ കലോത്സവം- New programme list.
**********  
ജില്ലാ ശാസ്ത്രോത്സവം- നവംബർ 18ലെ മത്സരങ്ങളിൽ IT ഒഴികെ ഉള്ളവ 19-താം തീയതിയിലേക്കും, 19-താം തീയതിയിലെ മത്സരങ്ങളും IT മത്സരങ്ങളും 20 നും നടത്തുന്നതായിരിക്കും. For more details click
******************   
18.11.2013ന്‌ കണ്ണൂർ ജില്ലാതല ശാസ്ത്രോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ ആരെങ്കിലും ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ (20.11.2013) പങ്കെടുക്കുന്നുണ്ടെങ്കിൽ ആ വിവരം താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ തയ്യാറാക്കി ഇന്ന് (16.11.2013), 2 മണിക്ക് മുൻപായി ഉളിക്കൽ ഗവ. ഹൈസ്കൂളിൽ എത്തിക്കണം. ( E mail ID: pkphssulikkal@yahoo.co.in)
Proforma
*****************     
ഇരിക്കൂർ ഉപജില്ലാ കലോത്സവം 15.11.2013ന്‌ നടത്തപ്പെടുന്ന മത്സരങ്ങളുടെ വിവരങ്ങൾ.
*************
മേളകളുമായി ബന്ധപ്പെട്ട വെബ് സൈറ്റുകൾ. 
ഇരിക്കൂർ ഉപജില്ലാ കലോത്സവം
ജില്ലാ കലോത്സവം  
ജില്ലാ ശാസ്ത്രോത്സവം
************
     Order of Events of Kannur Revenue District Athletic Meet 2013-14, Scheduled to be held at Police Maithanam Kannur From 11/11/2013 to 13/11/2013.
***********
     Kannur Revenue District Social Science Quiz Competition is scheduled to be conducted at St.Michael’s Anglo Indian Higher Secondary School Kannur on 11/11/2013.
         

     The Time Schedule for Various Section is as follows
1 .LP Section-  10.30 AM
2. UP Section-  10.30 AM
3. H.S Section- 12 PM
4. HSS/VHSS-  12 PM
****************
************ 
     19.11.2013ന്‌ കണ്ണൂർ ജില്ലാതല ശാസ്ത്രോത്സവ മത്സരങ്ങളിൽ പങ്കെടുക്കുന്ന കുട്ടികൾ ആരെങ്കിലും ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ടെങ്കിൽ ആ വിവരം താഴെ കൊടുത്തിരിക്കുന്ന മാതൃകയിൽ തയ്യാറാക്കി 02.11.2013ന്‌ 5 മണിക്ക് മുൻപായി കലോത്സവ എൻട്രി ഫോമിന്റെ Print out ന്റെ കൂടെ ഉളിക്കൽ ഗവ. ഹൈസ്കൂളിൽ എത്തിക്കണം.
**********
     ഇരിക്കുർ ഉപജില്ല കായിക മേളയുടെ ഓർഡർ ഓഫ് ഇവൻസ്  താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ലഭ്യമാണ്‌

**********
     ഇരിക്കുർ ഉപജില്ല കായിക മേള നവംബർ 5,6,7 തിയ്യതികളിൽ പൈസക്കരി ദേവമാത ഹൈസ്ക്കൂളിൽ നടക്കും. വിദ്യാലയങ്ങളിൽ നിന്നുള്ള കായിക താരങ്ങളെ ഓരോ
 ദിവസവും രാവിലെ 8 മണിക്ക് മൽസര
സ്ഥലത്ത് എത്തിക്കേണ്ടതാണ്‌ 
******************
05-11-2013 ന്‌ രാവിലെ 9.30 മണിക്ക് ഹെഡ് മാസ്റ്റർ മാരുടെ യോഗം പൈസക്കരി ദേവമാത ഹൈസ്ക്കൂളിൽ.
***********
     സ്കൂൾ കലോത്സവം സൈറ്റ് തയ്യാറായിട്ടുണ്ട്. http://www.schoolkalolsavam.in/2013/index.php/login വിദ്യാലയങ്ങൾ എത്രയും വേഗം ഓൺലൈൻ രജിസ്ടേഷൻ നോഡൽ സ്കൂളുകളുമായി ബന്ധപ്പെട്ട് നടത്തേണ്ടതാണ്‌.യാതൊരു തെറ്റും ഉണ്ടാകാതിരിക്കുവാൻ സൂക്ഷ്മമായി പരിശോധിച്ച് കൺഫേം ചെയ്ത് പ്രിന്റ് എടുത്ത് 2.11.2013ന്‌ 2 മണിക്ക് മുൻപായി ഉളിക്കൽ ഗവ.ഹയർ സെക്കണ്ടടി സ്കൂൾ പ്രോഗ്രാം കൺവീനറെ ഏല്പിക്കേണ്ടതാണ്‌. 

വിദ്യാരംഗം സാഹിത്യോത്സവം2013.

ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍
എല്‍.പി.വിഭാഗം.

1.Fathima AUPS Kudiyanmala

2.Desamithram AUPS Chedicheri
യു.പി.വിഭാഗം

1. ഗവ.യു.പി.സ്കൂള്‍ വയക്കര
2. ചെറുപുഷ്പം യു.പി.സ്കൂള്‍, ചന്ദനക്കാംപാറ
ഹൈസ്കൂള്‍ വിഭാഗം

1. ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, നെടുങ്ങോം
2. ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ശ്രീകണ്ഠപുരം

**************
     ശാസ്ത്രോത്സവത്തിന്റെ ഓൺലൈൻ ഡാറ്റാ എൻട്രി 11.10.2013ന്‌ 4 മണിക്ക് മുൻപായി പൂർത്തിയാക്കേണ്ടതാണ്‌. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക Mob:9495461558.

**************
     ഇരിക്കൂർ ഉപജില്ലാ യൻസ്‌ ക്ലബ്‌ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തുന്ന സി.വി.രാമൻ ഉപന്യാസ മത്സരം 08.10.2013ന്‌ രാവിലെ 10.30ന്‌ ഇരിക്കൂർ ബി.ആർ.സി.യിൽ. വിഷയം-"നീർത്തട സംരക്ഷണം കേരളത്തിൽ". ഒരു ഹൈസ്കൂളിൽ നിന്നും ഒരു കുട്ടിയെ പങ്കെടുപ്പിക്കാം. സമയം ഒരു മണിക്കൂർ. ഉപന്യാസം മത്സര കേന്ദ്രത്തിൽ വച്ച്‌ എഴുതേണ്ടതാണ്‌. For more details contact: 9495126254, KK Ravi
*****************
ശാസ്ത്രോത്സവം 2013
 2013 ഒക്ടോബർ 10,11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ഇരിക്കൂർ ഉപജില്ലാ ശാസ്തോത്സവം ചില സാങ്കേതിക കാരണങ്ങളാൽ ഒക്ടോബർ 21,22(തിങ്കൾ, ചൊവ്വ) തീയതികളിലേക്ക്‌ മാറ്റിവച്ചിരിക്കുന്നു.
  ഒക്ടോബർ 21 ന്‌ പ്രവൃത്തിപരിചയ-ഗണിതശാസ്ത്ര മേളകളും, 22ന്‌ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐറ്റി മേളകളുമായിരിക്കും നടത്തുക.

മേളകളുടെ ഓൺ ലൈൻ ഡാറ്റ എൻട്രി 11.10.2013 വൈകുന്നേരം 4 മണിക്ക്‌ മുൻപായി പൂർത്തിയാക്കേണ്ടതാണ്‌.
ട്രോഫികൾ കൈവശം വച്ചിരിക്കുന്ന സ്കൂളുകൾ 18.10.2013 നു മുൻപായി അവ ചുഴലി GHSSൽ തിരികെ ഏൽപിക്കേണ്ടതാണ്‌.
 രജിസ്ട്രേഷൻ 18.10.2013 വെള്ളിയാഴ്ചതന്നെ പൂർത്തിയാക്കേണ്ടതാണ്‌.
*******************
 ശില്‌പശാല
ഇരിക്കൂർ ഉപജില്ലയിലെ യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ പെയിന്റിംഗ്‌ ശില്‌പശാല 12.10.2013 ശനിയാഴ്ച രാവിലെ 10 മണി മുതൽ പടിയൂർGHSSൽ നടക്കുന്നു. ഒരു വിദ്യാലയത്തിൽനിന്നും താല്‌പര്യമുള്ള ഒരു വിദ്യാർത്ഥിയെ പങ്കെടുപ്പിക്കാവുന്നതാണ്‌. (ഉച്ചഭക്ഷണം കരുതേണ്ടതാണ്‌.)
***********************
 
വിവിധ ക്ലബുകളുടെയും വിദ്യാരംഗത്തിന്റേയും ഉപജില്ലാ കൺവീനർമാരുടേയും ശാസ്ത്രോത്സവം, സാഹിത്യോത്സവം പ്രോഗ്രാം കൺവീനർമാരുടേയും ഒരു അടിയന്തിര യോഗം ഇന്ന് 3 മണിക്ക് ഇരിക്കൂർ AEO ഓഫീസ്സിൽ വച്ച് ചേരുന്നതാണ്‌. ബന്ധപ്പെട്ടവർ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്‌. 
****************
02.10.2013ന്‌ നടത്താൻ നിശ്ചയിച്ചിരുന്ന ഇരിക്കൂർ ഉപജില്ലാതല നീന്തൽ മത്സരങ്ങൾ മാറ്റിവച്ചിരിക്കുന്നു. പുതിയ തീയതി പിന്നീട്‌ അറിയിക്കുന്നതാണ്‌.
     ഉപജില്ലാ തല കായിക മേള സംഘാടക സമിതി രൂപീകരണ യോഗം 04.10.2013 വെള്ളിയാഴ്ച 2 മണിക്ക്‌ പൈസക്കരി ദേവമാതാ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച്‌ ചേരുന്നതാണ്‌. എല്ലാ പ്രധാന അധ്യാപകരും കായികാധ്യാപകരും പങ്കെടുക്കേണ്ടതാണ്‌. 


**********************
     ശാസ്ത്രമേളകളുടെ Entry Forms താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ഉപയോഗിച്ച്‌ Download ചെയ്യാവുന്നതാണ്‌. 

  വിദ്യാരംഗം കലാസാഹിത്യവേദി- ഇരിക്കൂർ ഉപജില്ലാതല നാടക ക്യാമ്പ്‌- സെപ്തംബർ 28,29 തീയതികളിൽ വയക്കര ഗവ. യു.പി.സ്കൂളിൽ.....
  
ഉപജില്ലയിലെ സ്കൂൾതല ചെയർമാൻ മാരുടെ യോഗം സെപ്തംബർ 28ന്‌ വയക്കര ഗവ. യു.പി.സ്കൂളിൽ വച്ച്‌ ചേരുന്നു. ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്‌. 
*********************

28.09.2013ന്‌ ബി.ആർ.സി. യിൽ വച്ച് നടത്തപ്പെടുന്ന വിവിധ പരിപാടികൾ....
(1.) 10 മണി-പ്രവർത്തി പരിചയമേള ശില്പശാല- ഒരു വിദ്യാലയത്തിൽ നിന്നും ഒരു ടീച്ചർ പങ്കെടുക്കണം.(LP.UP,& HS) 

 
(2.) 10.30 അക്കാദമിക് കൗൺസിൽ എക്സിക്യൂട്ടീവ് യോഗം.

 
(3.)11.30-പ്രധാന അധ്യാപകരുടേയും പ്രിൻസിപ്പാൾ മാരുടേയും യോഗം (LP,UP,HS &HSS). യോഗത്തിൽ വച്ച് മേളകളുടെ കൂപ്പൺ (കുട്ടികൾ, ആധ്യാപകർ) നല്കുന്നു. കൂപ്പണുകളുടെ തുക ഒക്ടോബർ 5ന്‌ മുൻപായി AEO ഓഫീസ്സിൽ അടയ്ക്കേണ്ടതാണ്‌.
ശാസ്ത്രോത്സവത്തിന്റെ എൻട്രി ഫോമുകൾ യോഗത്തിൽ വിതരണം ചെയ്യുന്നതാണ്‌.  ഒക്ടോബർ 3 ന്‌
മുൻപായി
ഓൺലൈൻ എൻട്രി നടത്തണം.

***********************
     ഇരിക്കൂര്‍ ഉപജില്ലാ വിദ്യാരംഗം സാഹിത്യോത്സവം2013 സംഘാടകസമിതിയുടെ വിവിധ സബ്കമ്മിറ്റികളുടെ യോഗം 26.09.2013 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പടിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേരുന്നു. ബന്ധപ്പെട്ടവര്‍ യോഗത്തില്‍ കൃത്യസമയത്തുതന്നെ എത്തിച്ചേരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.  -ജനറല്‍ കണ്‍വീനര്‍
********************* 
     വിദ്യാരംഗം കലാസാഹിത്യവേദി ഇരിക്കൂര്‍ ഉപജില്ലാ സാഹിത്യോത്സവം സംഘാടകസമിതി രൂപീകരണയോഗം 31.08.2013 ശനിയാഴ്ച രണ്ട് മണിക്ക് പടിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ചേരുന്നു. ഇരിക്കൂര്‍ ഉപജില്ലയിലെ എല്ലാ വിദ്യാലയങ്ങളുടെയും  പ്രതിനിധികൾ നിർബന്ധമായും യോഗത്തിൽ സംബന്ധിക്കേണ്ടതാണ്‌.
കൂടുതൽ വിവരങ്ങൾക്ക്..... 
G.H.S Padiyoor,
Padiyoor P.O.,
Irikkur Sub Dist.,
Kannur District,
Kerala, PIN:670703
Phone :  04602 273700
Blog: http://ghspadiyoor.blogspot.in
******************** 












ചെസ്സ് മത്സരം
ഉപജില്ലാ കായിക മേളയുടെ ഭാഗമായുള്ള ചെസ്സ് മത്സരം 07.08.2013ന്‌ രാവിലെ 9 മണി മുതൽ ശ്രീകണ്ഠാപുരം ഗവ. ഹൈസ്കൂളിൽ വച്ച് നടത്തപ്പെടുന്നതാണ്‌. Under-14/ Under-17/ Under 19, Boys& Girls എന്നിങ്ങനെയുള്ള ഓരോ വിഭാഗത്തിൽനിന്നും ഒരു സുകൂളിൽ നിന്നും ഒരു കുട്ടി എന്ന ക്രമത്തിൽ മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്‌. ചെസ്സ് ബോർഡ് കുട്ടികൾ കൊണ്ടുവരേണ്ടതാണ്‌. ഓൺലൈൻ എൻ ട്രി ചെയ്യാൻ സാധിക്കാത്തവർ എൻ ട്രി ഫോമിൽ ഫോട്ടോ പതിച്ച് പ്രധാന അധ്യാപകൻ സാക്ഷ്യപ്പെടുത്തി കൊണ്ടുവരേണ്ടതാണ്‌. കൂടുതൽ വിവരങ്ങക്ക് 9446262916 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്‌.
*************************************
വിദ്യാരംഗം കലാസാഹിത്യവേദി-2013-14, ഇരിക്കൂർ ഉപജില്ല സെപ്തംബർ മാസം വരെയുള്ള പരിപാടികൾ.

കൈയൊപ്പ് മത്സരം, ആഗസ്ത് 16ന്‌ സ്കൂളുകളിൽ
   സ്കൂളിലെ എല്ലാ കുട്ടികളേയും പങ്കെടുപ്പിച്ചുകൊണ്ട് മലയാളത്തിൽ കൈയൊപ്പ് മത്സരം.

എഴുത്തുപുര-ആഗസ്ത് 24, സബ്ജില്ലാ തലത്തിൽ
     ആഗസ്ത് 24, സബ്ജില്ലാ തലത്തിൽ ചേപ്പറമ്പ് എസ്.എൻ.വി. എ.എൽ.പി. സ്കൂളിൽ വച്ച് എഴുത്തുപുര (കഥ, കവിത രചനാ മത്സരം. യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിൽ ഒരു സ്കൂളിൽ നിന്നും 2 കുട്ടികൾക്ക് വീതം പങ്കെടുക്കാം.

     കഥ, കവിത, ലേഖന മത്സരം അധ്യാപകർക്കായി (അധ്യാപക ദിനാഘോഷം). രചനകൾ ആഗസ്ത് 25ന്‌ മുൻപായി എ.ഇ.ഒ. ഓഫീസ്സിൽ ലഭിക്കണം.
നാടക പരിശീലന ക്യാമ്പ്-സെപ്തംബർ 28,29 
     സെപ്തംബർ 28,29 തീയതികളിൽ വയക്കര ഗവ. യു.പി. സ്കൂളിൽ വച്ച് നാടക പരിശീലന ക്യാമ്പ്. UP, HS വിഭാഗങ്ങളിൽ 2 കുട്ടികൾക്ക് വീതം പങ്കെടുക്കാം. 
************************************
 

സംഘാടക സമിതി രൂപീകരണം
ശാസ്ത്രോത്സവം: 07.08.2013ന്‌ ഉച്ചകഴിഞ്ഞ് 2 മണി മുതൽ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചുഴലി.
സ്കൂൾ കലോത്സവം: 16.08.2013 ന്‌ ഉച്ചകഴിഞ്ഞ് 2 മണി മുതൽ
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഉളിക്കൽ

***************************************
2013-14 വർഷത്തെ മേളകൾ നടത്തപ്പെടുന്ന സ്കൂളുകൾ.
സ്കൂൾ കലോത്സവം:     ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ഉളിക്കൽ 
ശാസ്ത്രോത്സവം:      ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ചുഴലി
കായികമേള: ദേവമാതാ ഹൈസ്കൂൾ പൈസക്കരി
സാഹിത്യോത്സവം :    
ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പടിയൂർ.
******************
************** 





































































































    
 
 















*********************************
2012-13
കണ്ണൂർ ജില്ലാ കലോത്സവം-നോട്ടീസ് 



2012-13 വർഷത്തെ ഉപജില്ലാ തല മേളകളുടെ വിവരങ്ങൾ



കലോത്സവം : AKS GHSS മലപ്പട്ടം
തീയതി : നവംബർ 28,29,30 &
ഡിസംബർ 1
ജനറൽ കൺവീനർ : ശ്രീ.അനൂപ്കുമാർ പി.

മൊബൈൽ : 9495616352
 *******************************************************************
കലോത്സവം- ടീം മാനേജർമാരുടെ മീറ്റിങ്ങ് 26.11.02012 ന്‌ രാവിലെ 10 മണിക്ക് മലപ്പട്ടം AKSGHSS ൽ വച്ച് ചേരുന്നു. 
****************************************************** 
കലോത്സവം-രജിസ്ട്രേഷൻ രാവിലെ 10 മണിക്ക് ആരംഭിക്കുന്നതാണ്‌ .
************************************************************************************
ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം 2012
ചാമ്പ്യന്‍മാര്‍…..

ജനറല്‍
               എല്‍.പി.വിഭാഗം                        : വയത്തൂര്‍ യു.പി.സ്കൂള്‍
               യു.പി.വിഭാഗം                             : GUPS ഏരുവേശി
               ഹൈസ്കൂള്‍ വിഭാഗം                : GHSS ശ്രീകണ്ഠപുരം
               ഹയര്‍ സെക്കന്‍ഡറി വിഭാഗം : GHSS ഇരിക്കൂര്‍
സംസ്കൃതോത്സവം
                യു.പി.വിഭാഗം                            : GUPS ഏരുവേശി
                ഹൈസ്കൂള്‍ വിഭാഗം               : GHSS പടിയൂര്‍
അറബിക് സാഹിത്യോത്സവം
                എല്‍.പി.വിഭാഗം                       : MLPS ചെങ്ങളായി
                യു.പി.വിഭാഗം                            : AUPS നിടുവാലൂര്‍
                ഹൈസ്കൂള്‍ വിഭാഗം               : റഹ്മാനിയ ഓര്‍ഫനേജ് HS, ഇരിക്കൂര്‍.

                                   അഭിനന്ദനങ്ങള്‍ ! 
ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവം - മുഴുവന്‍ ഫലങ്ങളും സ്കൂള്‍ പോയിന്റ് നിലയും കാണുന്നതിനായി ഇവിടെ ക്ലിക് ചെയ്യുക.






ശാസ്ത്രമേള : GHSS ഇരിക്കൂർ
തീയതി :
നവംബർ 6,7
ജനറൽ കൺവീനർ : ശ്രീ. മൻസൂർ കെ.
മൊബൈൽ : 9446378834.

കായിക മേള : ജൂനിയർ & സബ് ജൂനിയർ -മാങ്ങാട്ട് പറമ്പ് പോലീസ് മൈതാനം
നവംബർ 9,10
ജനറൽ കൺവീനർ : ശ്രീ. രാജൻ റ്റി.അർ. 
മൊബൈൽ : 9048474956
ഇരിക്കൂർ ഉപജില്ലാ കലോത്സവത്തിന്റെ വെബ് സൈറ്റ്
http://kalolsavammalappattam.wordpress.com/
******************************************




  2012-13 വർഷത്തെ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐടി,പ്രവർത്തിപരിചയ മേള ഇരിക്കൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
********************************************************
ശാസ്ത്രമേള മത്സര ഫലങ്ങൾ
IT

Mathematics Fair (All) 
Mathematics Fair (SchoolWise)
Work Experience(Schoolwise) 
Work Wxperience (All) 

  ജില്ലാതല ശാസ്ത്രോത്സവം നവംബർ 14, 15 തീയതികളിൽ പയ്യന്നൂരിൽ വച്ച് നടത്തപ്പെടുന്നു. ഉപജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം ലഭിച്ചവർ നിർബന്ധമായും ജില്ലാതല മത്സരങ്ങളിൽ പങ്കെടുക്കേണ്ടതാണ്‌. (ശാസ്ത്ര നാടകം ഇനത്തിൽ മാത്രം, ഒന്നാം സ്ഥാനം ലഭിച്ചവർക്ക് മാത്രമേ ജില്ലാ തല മത്സരത്തിന്‌ അർഹത ഉണ്ടായിരിക്കൂ.) മേളകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കുള്ള ഐഡന്റിറ്റി കാർഡിന്റെ മാതൃക  
********************************************************
കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഫലങ്ങൾ



IT All
Mathematics-All

IT Item wise

Multimedia Presentation- HS
Multimedia Presentation- HSS/VHSS 
Digital Painting- HS
Digital Painting- HSS/VHSS
Digital Painting - UP
IT Project - HS

MATHEMATICS- Itemwise 

Other Chart- HS 
Geometrical Chart- LP 
Maths Magazine- HSS/VHSS
Maths Magazine- HS
Maths Magazine- UP
Maths Magazine- LP

*******************************************************

കായികമേള 2012-13 

 Revenue District Athletics Meet  Order of Events.