E

നൂൺ മീൽ ഫ്ലാഷ് ഉച്ച ഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്ക് സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരം അക്കൗണ്ട് നമ്പർ ,സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയ തുക സ്കൂളിന്റെ പേര് എന്നിവ നാളെ അതായത് 20 12 2017 ന് aeonoonmeal @ gmail .com എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്

Wednesday, 3 January 2018

അറിയിപ്പ് 
L S S ,U S S  പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള  സൗകര്യം പരീക്ഷാഭവന്റെ സൈറ്റിൽ തയ്യാറായിട്ടുണ്ട്  പ്രധാനാദ്ധ്യാപകർക്ക്  യൂസർ  ഐഡി  യും  പാസ്സ്‌വേർഡും  ഉപേയാഗിച്ച് ലോഗിൻ ചെയ്ത് അപേക്ഷ  സമർപ്പിക്കാവുന്നതാണ് .സ്കൂൾ  കോഡിന്റെ  മുന്നിൽ  S  ചേർത്ത് ആദ്യം  ലോഗിൻ  ചെയ്തതിനു  ശേഷം പാസ്സ്‌വേർഡ്  മാറ്റി  ലോഗിൻ  ചെയ്യാവുന്നതാണ് 
ഉദാ : യൂസർ ഐഡി    S13027 
         പാസ്സ്‌വേർഡ്      S13027