E

നൂൺ മീൽ ഫ്ലാഷ് ഉച്ച ഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്ക് സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരം അക്കൗണ്ട് നമ്പർ ,സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയ തുക സ്കൂളിന്റെ പേര് എന്നിവ നാളെ അതായത് 20 12 2017 ന് aeonoonmeal @ gmail .com എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്

Monday, 8 January 2018


പ്രൈമറി പ്രധാനാധ്യാപകരായി ഉദ്യോഗ കയറ്റം സർക്കുലർ ഫോറം