E

നൂൺ മീൽ ഫ്ലാഷ് ഉച്ച ഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്ക് സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരം അക്കൗണ്ട് നമ്പർ ,സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയ തുക സ്കൂളിന്റെ പേര് എന്നിവ നാളെ അതായത് 20 12 2017 ന് aeonoonmeal @ gmail .com എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്

Thursday, 28 December 2017

നൂൺ മീൽ വാർത്തകൾ

ദിവസേനയുള്ള ഡാറ്റ എന്റർ ചെയ്യുന്നതിന് അനുസൃതമായി കണ്ടിജന്റ് തുക അനുവദിക്കേണ്ടതുള്ളൂ എന്ന നിർദ്ദേശം നടപ്പിൽ വരുത്തുന്നതിനാൽ എല്ലാ പ്രധാനാധ്യാപകരും ഈ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കു മെന്ന് കരുതുന്നു 
2017 ഡിസംബർ മാസത്തെ കണ്ടിജൻറ് തുക ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ട് അംഗീകരിച്ച ചെലവ് പ്രകാരം തുക പിൻവലിക്കാവുന്നതാണ് 
തുകയുടെ പട്ടിക കാണുക