E

നൂൺ മീൽ ഫ്ലാഷ് ഉച്ച ഭക്ഷണ പദ്ധതിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ബാങ്ക് സർവീസ് ചാർജ് ഈടാക്കിയിട്ടുണ്ടെങ്കിൽ പ്രസ്തുത അക്കൗണ്ട് വിവരം അക്കൗണ്ട് നമ്പർ ,സർവീസ് ചാർജ് ഇനത്തിൽ ഈടാക്കിയ തുക സ്കൂളിന്റെ പേര് എന്നിവ നാളെ അതായത് 20 12 2017 ന് aeonoonmeal @ gmail .com എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്

Thursday, 21 December 2017

അറിയിപ്പ് 
ചുവടെ  പേര് നല്‍കിയിരിക്കുന്നഎല്‍ പി എസ്സ് എ  അധ്യാപകര്‍ (ഗവ .വിദ്യാലയം)  അവരുടെ സര്‍വീസ് വെരിഫിക്കേഷന്‍ നടത്തുന്നതിനായി 30.12.2017 ന് രാവിലെ 9.00 മണിക്ക് കണ്ണൂര്‍ ജില്ലാ പി എസ്സ് സി ഓഫീസില്‍ ഹാജരാവേണ്ടാതാണ്.
  1. ശംസുദ്ധീന്‍ കെ പി 
  2. സൗമ്യ പി
  3. അനിത കെ വി  (സേവന പുസ്തകം ദളം 4 ഇല്‍ നിയമന ശുപാര്‍ശ കത്ത് നമ്പര്‍ ,തീയതി ഇവ ചേര്‍ത്ത് ആയതിന്‍റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം )
  4. ദില്‍ന എം കെ
  5. ലസിത കെ വി
  6. ഷീജ ടി
  7. അജയ് കുമാര്‍ എസ്സ് 
  8. രമിത കുഞ്ഞിക്കിഴക്കെ വീട്ടുപറമ്പില്‍
  9. രജില ജി (സേവന പുസ്തകം ദളം 4 ഇല്‍ നിയമന ശുപാര്‍ശ കത്ത് നമ്പര്‍ ,തീയതി ഇവ ചേര്‍ത്ത് ആയതിന്‍റെ സാക്ഷ്യപെടുത്തിയ പകര്‍പ്പ് ഹാജരാക്കണം )
  10. പ്രിയ ജി നായര്‍ (ടി തസ്തികയിലെ നിയമന വിവരങ്ങള്‍ അടങ്ങിയ സേവനപുസ്തകത്തിന്റെ പ്രസ്തുത ഭാഗം സാക്ഷ്യപെടുത്തി ആയതിന്‍റെ പകര്‍പ്പ്ഹാജരാക്കണം .)
  11. ഷിംന വാഴയില്‍
    ഹെഡ് മാസ്റ്റർമാർ  ബന്ധപെട്ടഅധ്യാപകരെ ഈ വിവരം അറിയിക്കേണ്ടതാണ് .