.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Thursday, 15 June 2017


     ക്ലബ് ജനറൽബോഡി യോഗം ഇരിക്കൂർ ഉപജില്ല.                 ഇരിക്കൂർ ഉപജില്ലയിലെ സാമൂഹ്യശാസ്ത്രം ,ഗണിതം ,പ്രവൃത്തി പരിചയം,കായികം ,സംസ്‌കൃതം വിദ്യാരംഗം   ക്ലബുകളുടെ ജനറൽബോഡി യോഗം 17-06 -2017 ശനിയാഴ്ച്ച രാവിലെ 10 മണിക്കും ,സയൻസ് ക്ലബിൻടെ ജനറൽബോഡി യോഗം 20-06-17 ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2-30 നും പഴയങ്ങാടി ബി ആർ സി യിൽ ചേരുന്നു എല്ലാ ക്ലബ് കോ ഓർഡിനേറ്റർ മാരും , LP,UP,HS,HSS  ഹെഡ്‌മാസ്റ്റർമാരും ,പ്രിൻസിപ്പൽമാരും പങ്കെടുക്കേണ്ടതാണ് .