.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Thursday, 15 June 2017

വളരെ അടിയന്തിരം 

 എയ്ഡഡ് സ്കൂൾ യൂണിഫോം വിതരണം സംബന്ധിച്ച്  പ്രധാനാദ്ധ്യാപകരുടെ S T S B അക്കൗണ്ടിലേക്കു ട്രാൻസ്ഫർ ചെയ്ത തുക എത്രയും പെട്ടന്ന് പിൻവലിച്ചു യൂണിഫോമായോ പണമായോ വിതരണം ചെയ്യേണ്ടതാണ് .ആറാം പ്രവൃത്തി ദിവസത്തെ എണ്ണമനുസരിച്ചു അക്കൗണ്ടിൽ തുക അധികമുണ്ടെങ്കിൽ  2202 -01 -102 -95  പ്ലാൻ എന്ന ശീർഷകത്തിൽ ട്രഷറിയിൽ അടച്ചു ചെലാന്റെ  കോപ്പി  17-06-2017  നു 5  മണിക്ക് മുമ്പായി ഈ ഓഫീസിൽ ഹാജരാക്കേണ്ടതാണ്.കാലതാമസംപൂർണമായുംഒഴിവാക്കേണ്ടതാണ് .