.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 6 June 2017

ഉച്ചഭക്ഷണപരിപാടി 2017-18
2017-18 വർഷത്തെ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനായുള്ള പ്രൊഫോർമയ്ക്കായി ഇവിടെ ക്ളിക്ക് ചെയ്യുക.പ്രസ്തുത പ്രൊഫോർമകൾ പൂരിപ്പിച്ച് 8-6-2017 വ്യാഴാഴ്ച 12 മണിക്കുള്ളിൽ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്‌.പ്രൊഫോർമ പൂരിപ്പിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.