.

അന്തർദേശീയ യോഗാദിനത്തിൻറെ ഭാഗമായി സ്‌കൂളുകളിൽ 21 .06 .2017 ന് യോഗാദിനം ആഘോഷിക്കേണ്ടതാണ് .

Tuesday, 6 June 2017

അറിയിപ്പ് 
ഇരിക്കൂർ ഉപജില്ലയിലെ പ്രധാനാധ്യാപകരുടെ അടിയന്തിര യോഗം 07/06/ 2017  
(ബുധനാഴ്ച ) രാവിലെ  10  മണിക്ക് ബി .ആർ .സി ,പഴയങ്ങാടിയിൽ വെച്ച്  ചേരുന്നു . മുഴുവൻ പ്രധാനാധ്യാപകരും  യോഗത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .